Baiju NT
October 23, 2014 · Chennai
ആധുനിക മനുഷ്യന്റെ പാശ്ചാത്യ വിദ്യാഭാസസമ്പ്രദായത്തിലെഭവിഷുത്തുകൾ പലപ്പോഴായിമനസിലാക്കാൻ ഇടവന്നഎനിക്ക് കഴമ്പോ ആഴമോ ഇല്ലാത്തഈ
ദുഷിച്ച വിദ്യാഭ്യാസത്തിന്പകരം, ഭാരതീക പൈതൃകത്തിലും പാരമ്പര്യത്തിലുംപൂർണ്ണമായും അധിഷ്ഠിതമായഒരു വിദ്യാഭ്യാസം എന്റെരണ്ട് മക്കൾക്കുംനൽകിയാൽ കൊള്ളാമെന്നുണ്ട്,അതിലൂടെ വന്നേക്കാവുന്ന പ്രത്യാഘാതം എന്തുതന്നെയാണെങ്കിലും... അത്തരമൊരു തനതായ വിദ്യാഭ്യാസംഇക്കാലത്ത് എവിടെ നിന്ന് ലഭിക്കുമെന്ന്അറിഞ്ഞാൽ കൊള്ളാമായിരുന്നു.പുരാതനമായ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായംഅന്യം നിന്നുപോകാത്ത ഏതെങ്കിലും സംവിധാനം ഇന്ന്എവിടെയെങ്കിലും നിലവിലുണ്ടോ?
Krishnan Kartha ബൈജൂ! നല്ല ഉദ്ദേശം തന്നെ. പക്ഷെഇടക്ക് വച്ച് മാറണം എന്ന്വച്ചാൽ ബുദ്ധിമുട്ടും.മുൻകരുതലുകൾ ആവശ്യമാണ്. ഉദാഹരണം മറ്റു ഉടമസ്ഥരുടെ (കുട്ടികളുടെ) സഹകരണം ,സമ്മതം, മുതലായവ. കൂട്ടായശ്രമങ്ങളിലെ ഇത്തരം സാഹസങ്ങൾവിജയിച്ചു കാണുന്നുള്ളൂ. അത് കൊണ്ട്ശ്രദ്ധിക്കുക . പിന്നെ ഭാരതീയ വിദ്യാഭ്യാസരീതി . അത് വെറുംഒരു സിലബസ് മാറ്റമല്ല.കരിക്കുലം മാറ്റവുമല്ല . സമൂല പരിവര്ത്തനം ആവശ്യമാണ്അതിനു. ഇപ്പോൾ നമ്മൾ കാണുന്നതോഞാനോ ബൈജുവോ പഠിച്ചതോആയ രീതികൾഅല്ല ഇവിടെ ഉണ്ടായിരുന്നത്. പഠനം ജീവിതത്തിനു വേണ്ടി ആയിരുന്നു ജീവിക്കാൻ വേണ്ടിആയിരുന്നില്ല . ഗുരുവിന്റെ സമീപത്ത് കൃത്യമായകാലയളവിൽ അല്ലായിരുന്നുഅന്നത്തെ വിദ്യാഭ്യാസം. ഓരോരുത്തര്ക്കും ഓരോ കാലയളവായിരുന്നു. ശശി ആര് വർഷമായിരിക്കും പഠിക്കുന്നതെങ്കിൽഅപ്പു പതുവര്ഷം എടുക്കും .രാമൻകുട്ടി ചിലപ്പോളപതിനൊന്ന്. ഓരോരുത്തരും പക്വത നേടുന്നത് അനുസരിച്ഗുരു അവരെ സ്വഗ്രിഹതിലെക്ക്മടക്കി അയക്കും. അത് ഗൃഹസ്ഥജീവിതം നയിക്കാനാണ് . ഇതിൽഗുരു പത്നിയുടെ നിരീക്ഷണംപ്രധാനമായിരുന്നു. ശിഷ്യന്മാർ അവരെവീട് കാര്യങ്ങളിൽസഹായിക്കണം. അതിനിടയിൽ ശിഷ്യന്മാർക്ക് പഠനേതരവിഷയങ്ങളിൽ താത്പര്യംവരുന്നുണ്ടോ എന്ന് ഗുരുപത്നി ശ്രദ്ധിക്കും.അതനുസരിച് റിപ്പോർട്ട് സമര്പ്പിക്കുകയുംഗുരു ഒരു തീരുമാനംഎടുക്കുകയും ചെയ്യുമായിരുന്നു . പഠനത്തിനു പുറമേ മറ്റുജീവിത വിഷയങ്ങളിലേക്ക് ശിഷ്യൻ ശ്രദ്ധിച്ചുതുടങ്ങുമ്പോൾ വച്ച്താമസിപ്പിക്കാതെ വിവാഹം കഴിക്കാനായി സ്വന്തംവീട്ടിലേക്ക് പറഞു വിടും.അവിടെയോമകൻ ഭാര്യസമേതനായി ജീവിക്കുന്നിടത്ത് മാതാപിതാക്കൾ ദാമ്പത്യജീവിതം തുടരില്ല. അവർ വാനപ്രസ്ഥ തുല്യമായ വായനയിലെക്കുംസ്വാദ്ധ്യായത്തിലേക്കും പ്രവേശിക്കുന്നു. ഒരു കൂരയുടെകീഴിൽ രണ്ടുദമ്പതികൾ ഉണ്ടാവില്ലഅന്ന് ഭാരതീയതയിൽ . മകന്റെമകൻ ഗുരുകുലത്തിൽ പോകുകയുംപാകമായി തിരിച്ചു വരികയും ചെയ്യുന്നത്വരെയാണ് ഈ നവദമ്പതികളുടെ ആഘോഷം. എങ്ങനെയുണ്ട്? ................ ഇപ്പോൾ ആണെങ്കിലോ, ചെന്ന ദിവസം തന്നെ ഗുരുപത്നികണ്ടു പിടിക്കുകയും പയ്യനെ വീട്ടിൽപറഞ്ഞു വിടുകയും ചെയ്യും.എന്താവേണോ? പിന്നെ കപിൽ സിബിലും കൂട്ടരും മാറ്റുന്നത്വരെയുള്ള ഇവിടുത്തെ വിദ്യാഭ്യാസ രീതി, അതിനെക്കുറിച് ഒരുപാട് ചര്ച്ച ചെയ്യേണ്ടതായിട്ടുണ്ട്.ഒരു സ്കൂളിൽപഠിപ്പിച്ചാലേ അത് മനസിലാകൂ.ഇപ്പോൾ വിദ്യാഭാസംമാത്രമേ ഉള്ളൂ . ഉള്ളവരുടെ കുട്ടികൾ ആരാലുംസ്പര്ശിക്കപെടാതെ ഇന്റർനാഷണൽ സ്കൂളുകളിൽ പഠിക്കുന്നു.സാധാരണ പൌരന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ എല്ലാവരുംകൂടി കൈ ഇട്ടുനശിപ്പിക്കുന്നു.ഇന്ത്യ വികസിക്കരുത് എന്നാഅജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി ബുദ്ധി മാന്ദ്യംകുട്ടികളിൽ വളർത്തുന്നു . എഴുപതുകളിലും മറ്റുംഅത് മയക്കു മരുന്നുകളുടെരൂപത്തിൽ നടപ്പാക്കി. ഇപ്പോൾ വിദ്യാഭ്യാസപരിഷ്കാരത്തിന്റെ പേരില്. അത്രയേ ഉള്ളൂ.വിവരം ഉള്ളവർ പ്രതികരിക്കട്ടെ.
October 24, 2014 at 8:41am ·
വിവേക് ടി Baiju NT : കോയമ്പത്തൂര്‍ ഏതോ ഒരുവില്ലേജില്‍ ഈ പരിപാടിഉണ്ടെന്നു എവിടെയോ വായിച്ചിരുന്നു
ആധുനിക മനുഷ്യന്റെ പാശ്ചാത്യ വിദ്യാഭാസസമ്പ്രദായത്തിലെഭവിഷുത്തുകൾ പലപ്പോഴായിമനസിലാക്കാൻ ഇടവന്നഎനിക്ക് കഴമ്പോ ആഴമോ ഇല്ലാത്തഈ
ദുഷിച്ച വിദ്യാഭ്യാസത്തിന്പകരം, ഭാരതീക പൈതൃകത്തിലും പാരമ്പര്യത്തിലുംപൂർണ്ണമായും അധിഷ്ഠിതമായഒരു വിദ്യാഭ്യാസം എന്റെരണ്ട് മക്കൾക്കുംനൽകിയാൽ കൊള്ളാമെന്നുണ്ട്,അതിലൂടെ വന്നേക്കാവുന്ന പ്രത്യാഘാതം എന്തുതന്നെയാണെങ്കിലും... അത്തരമൊരു തനതായ വിദ്യാഭ്യാസംഇക്കാലത്ത് എവിടെ നിന്ന് ലഭിക്കുമെന്ന്അറിഞ്ഞാൽ കൊള്ളാമായിരുന്നു.പുരാതനമായ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായംഅന്യം നിന്നുപോകാത്ത ഏതെങ്കിലും സംവിധാനം ഇന്ന്എവിടെയെങ്കിലും നിലവിലുണ്ടോ?Krishnan Kartha ബൈജൂ! നല്ല ഉദ്ദേശം തന്നെ. പക്ഷെഇടക്ക് വച്ച് മാറണം എന്ന്വച്ചാൽ ബുദ്ധിമുട്ടും.മുൻകരുതലുകൾ ആവശ്യമാണ്. ഉദാഹരണം മറ്റു ഉടമസ്ഥരുടെ (കുട്ടികളുടെ) സഹകരണം ,സമ്മതം, മുതലായവ. കൂട്ടായശ്രമങ്ങളിലെ ഇത്തരം സാഹസങ്ങൾവിജയിച്ചു കാണുന്നുള്ളൂ. അത് കൊണ്ട്ശ്രദ്ധിക്കുക . പിന്നെ ഭാരതീയ വിദ്യാഭ്യാസരീതി . അത് വെറുംഒരു സിലബസ് മാറ്റമല്ല.കരിക്കുലം മാറ്റവുമല്ല . സമൂല പരിവര്ത്തനം ആവശ്യമാണ്അതിനു. ഇപ്പോൾ നമ്മൾ കാണുന്നതോഞാനോ ബൈജുവോ പഠിച്ചതോആയ രീതികൾഅല്ല ഇവിടെ ഉണ്ടായിരുന്നത്. പഠനം ജീവിതത്തിനു വേണ്ടി ആയിരുന്നു ജീവിക്കാൻ വേണ്ടിആയിരുന്നില്ല . ഗുരുവിന്റെ സമീപത്ത് കൃത്യമായകാലയളവിൽ അല്ലായിരുന്നുഅന്നത്തെ വിദ്യാഭ്യാസം. ഓരോരുത്തര്ക്കും ഓരോ കാലയളവായിരുന്നു. ശശി ആര് വർഷമായിരിക്കും പഠിക്കുന്നതെങ്കിൽഅപ്പു പതുവര്ഷം എടുക്കും .രാമൻകുട്ടി ചിലപ്പോളപതിനൊന്ന്. ഓരോരുത്തരും പക്വത നേടുന്നത് അനുസരിച്ഗുരു അവരെ സ്വഗ്രിഹതിലെക്ക്മടക്കി അയക്കും. അത് ഗൃഹസ്ഥജീവിതം നയിക്കാനാണ് . ഇതിൽഗുരു പത്നിയുടെ നിരീക്ഷണംപ്രധാനമായിരുന്നു. ശിഷ്യന്മാർ അവരെവീട് കാര്യങ്ങളിൽസഹായിക്കണം. അതിനിടയിൽ ശിഷ്യന്മാർക്ക് പഠനേതരവിഷയങ്ങളിൽ താത്പര്യംവരുന്നുണ്ടോ എന്ന് ഗുരുപത്നി ശ്രദ്ധിക്കും.അതനുസരിച് റിപ്പോർട്ട് സമര്പ്പിക്കുകയുംഗുരു ഒരു തീരുമാനംഎടുക്കുകയും ചെയ്യുമായിരുന്നു . പഠനത്തിനു പുറമേ മറ്റുജീവിത വിഷയങ്ങളിലേക്ക് ശിഷ്യൻ ശ്രദ്ധിച്ചുതുടങ്ങുമ്പോൾ വച്ച്താമസിപ്പിക്കാതെ വിവാഹം കഴിക്കാനായി സ്വന്തംവീട്ടിലേക്ക് പറഞു വിടും.അവിടെയോമകൻ ഭാര്യസമേതനായി ജീവിക്കുന്നിടത്ത് മാതാപിതാക്കൾ ദാമ്പത്യജീവിതം തുടരില്ല. അവർ വാനപ്രസ്ഥ തുല്യമായ വായനയിലെക്കുംസ്വാദ്ധ്യായത്തിലേക്കും പ്രവേശിക്കുന്നു. ഒരു കൂരയുടെകീഴിൽ രണ്ടുദമ്പതികൾ ഉണ്ടാവില്ലഅന്ന് ഭാരതീയതയിൽ . മകന്റെമകൻ ഗുരുകുലത്തിൽ പോകുകയുംപാകമായി തിരിച്ചു വരികയും ചെയ്യുന്നത്വരെയാണ് ഈ നവദമ്പതികളുടെ ആഘോഷം. എങ്ങനെയുണ്ട്? ................ ഇപ്പോൾ ആണെങ്കിലോ, ചെന്ന ദിവസം തന്നെ ഗുരുപത്നികണ്ടു പിടിക്കുകയും പയ്യനെ വീട്ടിൽപറഞ്ഞു വിടുകയും ചെയ്യും.എന്താവേണോ? പിന്നെ കപിൽ സിബിലും കൂട്ടരും മാറ്റുന്നത്വരെയുള്ള ഇവിടുത്തെ വിദ്യാഭ്യാസ രീതി, അതിനെക്കുറിച് ഒരുപാട് ചര്ച്ച ചെയ്യേണ്ടതായിട്ടുണ്ട്.ഒരു സ്കൂളിൽപഠിപ്പിച്ചാലേ അത് മനസിലാകൂ.ഇപ്പോൾ വിദ്യാഭാസംമാത്രമേ ഉള്ളൂ . ഉള്ളവരുടെ കുട്ടികൾ ആരാലുംസ്പര്ശിക്കപെടാതെ ഇന്റർനാഷണൽ സ്കൂളുകളിൽ പഠിക്കുന്നു.സാധാരണ പൌരന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ എല്ലാവരുംകൂടി കൈ ഇട്ടുനശിപ്പിക്കുന്നു.ഇന്ത്യ വികസിക്കരുത് എന്നാഅജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി ബുദ്ധി മാന്ദ്യംകുട്ടികളിൽ വളർത്തുന്നു . എഴുപതുകളിലും മറ്റുംഅത് മയക്കു മരുന്നുകളുടെരൂപത്തിൽ നടപ്പാക്കി. ഇപ്പോൾ വിദ്യാഭ്യാസപരിഷ്കാരത്തിന്റെ പേരില്. അത്രയേ ഉള്ളൂ.വിവരം ഉള്ളവർ പ്രതികരിക്കട്ടെ.
October 24, 2014 at 8:41am ·
വിവേക് ടി Baiju NT : കോയമ്പത്തൂര്‍ ഏതോ ഒരുവില്ലേജില്‍ ഈ പരിപാടിഉണ്ടെന്നു എവിടെയോ വായിച്ചിരുന്നു
No comments:
Post a Comment