Friday, April 10, 2015

ഒരു ആത്മാന്വേഷി ആകുവാനുള്ള പക്വത

ഒരു ആത്മാന്വേഷി ആകുവാനുള്ള പക്വത ആയി എന്നോ അല്ലെങ്കിൽ ഒരു ശിഷ്യനായിത്തീരുവാനുള്ള സമയം ആയി എന്നത് എങ്ങനെയാണ് ആഗ്രഹമുള്ള വ്യക്തിക്കുമുന്നിൽ വ്യക്തമാകുന്നത്...

Krishnan Kartha ഒരു സെൻ മാസ്ടരുടെ അടുതത് ബുദ്ധനെ കാണണം എന്ന് പറഞ്ഞു ഒരാൾ ചെന്നു . -ഗുരു അയാളുടെ തല പിടിച്ചു അടുത്തുള്ള ടാങ്കിൽ മുക്കി. അയാള് ശ്വാസം മുട്ടി വെപ്രാളം കാണിച്ചു .അപ്പോൾ അയാളുടെ തല ഉയത്തിയിട്ട് ഗുരു ചോദിച്ചു ഇത്രയും വെപ്രാളം നിനക്ക് ബുദ്ധനെ കാണാൻ ഉണ്ടോ എന്ന്.. അപ്പോൾ ആ വ്യക്തി പറഞ്ഞു അത്രെയുമില്ലാ എന്ന്. അതുണ്ടാകുമ്പോൾ വരൂ എന്ന് പറഞ്ഞുവിട്ടു

 Madhuvanam Winter schoolites :  ഈ ചോദ്യം രമേഷ് പെങ്ങാമുക്ക് "madhuvanam winterschool alumni എന്ന ഗ്രൂപ്പിൽ ഇട്ടപ്പോൾ തന്നെ കൃഷ്ണൻ കരതാ സാർ ഇങ്ങനെ മറുപടി നല്കിയിരുന്നു 2014 ജനുവരി 31nu :

 "വയറുവിശക്കുമ്പോൾ അല്ലെ ആഹാരത്തിനു വേണ്ടി ആഗ്രഹിക്കുന്നത് ? നാം അപ്പോൾ endoscopy ചെയ്തു നോക്കാറുണ്ടോ ? വിശപ്പിനോട് അനുകൂലമായി നാം പ്രതികരിക്കുകയും ഒന്നും നോക്കാതെ കിട്ടിയത് കഴിക്കുകയും ചെയ്യും .ദഹിക്കുന്നതായാലും അപഥ്യം ആയാലും . അതുപോലെ "ആഗ്രഹമുള്ള വ്യക്തിക്കു " പക്വത ഒന്നും നോക്കേണ്ട . പക്വത ഒക്കെ താനേ വരും . നാം defensive ആകാതിരുന്നാൽ മതി . Sethumadhavan മാഷ് പറഞ്ഞതുപോലെ " ഉള്ളിലില്ലെൻകിൽ ഉണ്ടാകില്ല...ഉണ്ടെൻകിൽ തടുത്തുനിർത്താനുമാകില്ല."

Return to Index on Topics under discussion with Krishnan Kartha

No comments:

Post a Comment