സര്‍ Meditationന്റെ ആവിശ്യകതെയെ പറ്റി പലപ്പോഴായി നമ്മള്‍ വളരെ വിശദമായി ചര്ച്ച ചെയ്തിട്ടുണ്ട്. meditationനെ പറ്റി സാര്‍ പറഞ്ഞതിന് ശേഷം, മറ്റു പല മഹാത്മാക്കള്‍ അതിനെ പറ്റി പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോ വളരെ അധികം harmony തോന്നി. എങ്കിലും meditationന്റെ പാര്ശ്വഫലങ്ങളെ പറ്റി ബൈജു ചേട്ടന്‍ ഇട്ട postഉം അവയ്ക്ക് സാര്‍ നല്കി്യ മറുപടികളും വായ്ച്ചു.
http://dialogueswithkrishnankartha.blogspot.in/…/blog-post.…
Meditationന്റെ കാര്യത്തില്‍ എന്റെ സ്വന്തം അനുഭവം പക്ഷെ ചില സംശയങ്ങള്‍ ഉണ്ടാക്കുന്നു. കഴിഞ്ഞ 3 ദിവസങ്ങളില്‍ ഞാന്‍ പ്രാക്ടീസ് ചെയ്ത meditationഇല്‍ എന്റെ എക്സ്പീരിയന്സ് ഇവിടെ കുറിക്കുന്നു.
ഡേ 1 : ഒരു യാത്ര കഴിഞ്ഞു വന്ന ശേഷം തുടങ്ങിയത് കൊണ്ടായിരിക്കും, ചെയ്യുന്നതിനിടയില്‍ എപ്പോഴോ മയങ്ങി പോയി. എങ്കിലും മയങ്ങിയതും മയങ്ങി ഉണര്ന്നയതും അറിഞ്ഞു. മിക്കപ്പോഴും ഇരിക്കുന്ന ചമ്രംപടിഞ്ഞുള്ള positionഇല്‍ നിന്നും ഒന്ന് ചരിയുമ്പോള്‍ ആണ് ഉണര്ന്നത്. എങ്കിലും അല്പ്പസ്വല്പ്പമോക്കെ ശ്വാസത്തെ നിരീക്ഷിക്കാന്‍ സാധിച്ചു. ഒരു 30 മിനിറ്റ് അങ്ങനെ ഇരുന്ന ശേഷം എണീറ്റു. മയങ്ങി പോയിരുന്നെങ്കിലും, യാന്ത്രികമായി പോലും നടത്തിയ ആ ക്രിയ ചെറിയൊരു ഉണര്വ് എന്നില്‍ ഉണ്ടാക്കി.
ഡേ 2 : വലിയ ഉറക്ക ക്ഷീണം തോന്നിയില്ല. എങ്കിലും ശ്വാസത്തെ നിരീക്ഷിക്കുക അത്ര എളുപ്പമല്ല എന്ന് ബോധ്യമായി. കാരണം സ്വാഭാവികമായ ശ്വാസം മാത്രം മതി, elongated breathe വേണ്ട എന്ന് സാര്‍ പറഞ്ഞത് ഓര്ത്തെങ്കിലും, oxygen deficiency വരുമ്പോള്‍ ബോഡി അറിയാതെ elongated breathe എടുത്തു പോകുന്നു. കാരണം സ്വാഭാവികമായ ശ്വാസം വളരെ ചെറുതാണെന്ന് തോന്നുന്നു. (ഇത്രയും വര്ഷം അതിന്റെ ബലത്തിലാണ് ജീവന്‍ നിലനിന്നതെങ്കിലും, ഇപ്പൊ അത് ശ്രധിച്ചപ്പോഴാണ് അതിന്റെ വലിപ്പചെറുപ്പം മനസ്സിലായത്). കൂടാതെ വളരെ അധികം ചിന്തകള്‍ മനസ്സില്‍ കടന്നു വരുന്നു. കഴിഞ്ഞ ദിവസം പോലെ 30 മിനുടോളം ഇരുന്നു.
ഡേ 3 : രണ്ടു ദിവസത്തെ meditation കഴിഞ്ഞു ഉണ്ടാകുന്നൊരു ഉണര്വാണ് പിന്നീട് വരുന്ന ദിവസങ്ങളില്‍ അത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് തോന്നുന്നു. കാരണം പകല്‍ സമയങ്ങളില്‍ എന്തൊക്കെ തിരക്കുണ്ടെങ്കിലും meditation ചെയ്യുന്ന സമയത്തിന് മുന്പ് അവയൊക്കെ തീര്ത്തു , ആ സമയമാകുമ്പോഴേക്കും ഫ്രീ ആകാന്‍ മുന്പുണ്ടായിട്ടില്ലാത്തത് പോലെ ഒരു ഉള്പ്രോരണ തോന്നുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അനുഭവങ്ങളില്‍ നിന്നും സാര്‍ പറയാതിരുന്ന ഒരു സാഹസത്തിനു ഞാന്‍ മുതിര്ന്നു. മറ്റൊന്നുമല്ല, ഒരു 10 മിനിറ്റ് ചെയ്ത ശേഷം oxygen deficiency വരുന്നത് പോലെ തോന്നിയതിനാല്‍, oxygenന്റെ ഒരു കരുതല്‍ ശേഖരം പോലെ ഒരു 10-12 തവണ elongated breathe എടുത്തു. അതിനു ശേഷം meditation ചെയ്തപ്പോ നേരത്തെ അനുഭവിച്ച ബുദ്ധിമുട്ട് തോന്നിയില്ല. എങ്കിലും പറയാതെ ചെയാന്‍ മുതിര്ന്നൊരു കാര്യമായതിനാല്‍ അതിനെ പാര്ശ്വെഫലങ്ങളെ പറ്റി ചെറിയ ആശങ്ക ഉണ്ട്. കാരണം ചെറുപ്പം മുതലേ ശ്വാസസംബന്ധമായ ചില്ലറ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍, ഈ ഒരു രീതി അല്പ്പം എളുപ്പമായി തോന്നുന്നു.
കൂടാതെ, അത്ര പ്രാധാന്യം ഉണ്ടോന്നറിയില്ല, എങ്കിലും ഇരിക്കുന്ന positionനെ പറ്റി സാര്‍ പറഞ്ഞു തന്നിരുന്നെല്ലോ. പക്ഷെ കൈകള്‍ ഏതു positionഇല്‍ വൈക്കണം എന്നതിനെ പറ്റി സംശയം തോന്നുന്നു. ചിന്മുദ്രയില്‍ പിടിച്ചു, മുട്ടുകളുടെ മുകളില്‍ വച്ചും, ഒരു കയ്യുടെ മുകളില്‍ മറ്റേ കൈ വച്ച് മടിയിലായും വച്ച് നോക്കി. പക്ഷെ പണ്ട് ഇരിക്കുന്നതില്‍ ഉണ്ടായിരുന്നു അസ്വസ്ഥത (ഇന്നതില്ല), ഇപ്പോള്‍ കുറെ നേരം കഴിയുമ്പോള്‍ കൈകള്ക്ക് അനുഭവപ്പെടുന്നു. വേദന അല്ല, കൈകള്‍ കഴക്കുന്ന ഒരു അനുഭവം. അതിനാല്‍ യാതൊരു positionലും വൈക്കാതെ കൈകള്‍ അലസമായി മടിയില്‍ വയ്ക്കാം എന്ന് കരുതി, അതില്‍ വല്യ പ്രശ്നം തോന്നിയില്ല.......
Krishnan Kartha ഡേയ് വണ്‍ . : ആദ്യമായി പരിശീലിപ്പിക്കുമ്പോൾ (പരിശീലിക്കുകയല്ല , മറിച്ച് മനസിനെ പരിശീലിപ്പിക്കുകയാണ് ) ഉറക്കം സാധാരണമാണ് . ധ്യാനത്തിന് വിഘ്നങ്ങൾ വിക്ഷേപവും ലയവും ആണ് . അതിൽ ലയം ഉറക്കം ആണ് //"എങ്കിലും മയങ്ങിയതും മയങ്ങി ഉണര്ന്നയതും അറിഞ്ഞു. "
അതെല്ലാവരുടെയും ഭാഗ്യം ആണല്ലോ .പ്രത്യേകത ഇല്ല 20 മിനിറ്റ് വീതം ചെയ്തു ശീലിക്കുക. അതില്കൂടുത്തൽ ഇപ്പോൾ വേണ്ട.ഇരുപ്പ് നന്നായി ലോക്ക്ഡ് ആയ ഒരു posture ആയിരുന്നില്ലെങ്കിൽ പരിശീലനം സമയമെടുക്കും
ഡേ 2 : //"oxygen deficiency വരുമ്പോള്‍ ബോഡി അറിയാതെ elongated breathe എടുത്തു പോകുന്നു."// ഒക്സിജൻ ഡെഫിഷ്യൻസി ഒന്നുമില്ല .അതൊക്കെ മനസിന്റെ ഉഡായിപ്പുകൾ ആണ് . എല്ലാ ദിവസവും റേഷൻ കടക്കാരെ പോലെ കണക്കൊന്നുമെടുക്കണ്ട . ആദ്യം ഇരുന്നതും ദീര്ഘമായി ശ്വസിക്കുവാൻ "അനാപാനസതി സൂത്ര"ത്തിൽ ശാക്യമുനി ബുദ്ധാൻ പറയുന്നുണ്ട് . പക്ഷെ ഇത് പ്രധാനമായും വന്നിരുന്നതിനു മുന്പുള്ള പ്രവൃത്തികളുടെ ക്ഷീണം തീർക്കാൻ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷികൾ പറന്നുവന്നു മരത്തിലിരുന്നു ഇങ്ങനെ ചെയ്യും .പക്ഷെ ആ ദീർഘിപ്പിക്കൽ പോലും മനസിന്റെ ഉപയോഗം വരുത്തുന്നു . കുറുക്കനെ കോഴിക്കൂട് എല്പിക്കണ്ട വന്നിരിക്കുക. ശ്വാസം ശ്രദ്ധിക്കുക. ദ്രുത ഗതിയിൽ ആയിരിക്കും. അത് സാവധാനം മന്ദ ഗതിയിൽ ആയിക്കോളും. അത് നിരീക്ഷിക്കുക. ആവശ്യമില്ലാതെ ഇടപെടണ്ട .
ഡേ 3 : //"സാര്‍ പറയാതിരുന്ന ഒരു സാഹസത്തിനു ഞാന്‍ മുതിര്ന്നു. മറ്റൊന്നുമല്ല, ഒരു 10 മിനിറ്റ് ചെയ്ത ശേഷം oxygen deficiency വരുന്നത് പോലെ തോന്നിയതിനാല്‍, oxygenന്റെ ഒരു കരുതല്‍ ശേഖരം പോലെ ഒരു 10-12 തവണ elongated breathe എടുത്തു.//" നേരത്തെ പറഞ്ഞല്ലോ മനസിന്റെ ഉദായിപ്പുകലാണ് ഈ oxygen deficiency.യും മറ്റും "ചെറുപ്പം മുതലേ ശ്വാസസംബന്ധമായ ചില്ലറ ബുദ്ധിമുട്ടുകള്‍" ഇതിനു വിഘാതമല്ല. സഹജമായ ശ്വാസത്തെ നിരീക്ഷിക്കുക. ഇത് യോഗ " അഭ്യാസമല്ല" . അത്തരത്തിലൊരു ആഭാസത്തിനു മുതിരരുത്.. Deep Breathing , Bellow breathing (ഭസ്ത്രിക ) ഇവക്കൊക്കെ രാസവ്യതിയാനങ്ങൾ ഉണ്ടാക്കാൻ കഴിയും . ആ വ്യതിയാനങ്ങളൊക്കെ അഹിംസാന്മകമായ മാർഗങ്ങൾ അല്ല. സാധാരണ മനുഷ്യനെപ്പോലെ ഒരു ദിവസം 21600 പ്രാവശ്യം ശ്വസിച് ലക്ഷ്യത്തിൽ എത്തിചെരാവുന്നതെയുള്ളൂ . violence വേണ്ട
പിന്നെ .. ചിന്മുദ്ര പിടിച്ചിരുന്നു മസിലൊന്നും കോച്ചണ്ട ! അയച്ചിടുക കൈകൾ . അവ താങ്കൾ ഇട്ടിട്ടുള്ള ചിത്രത്തിലേത് പോലെ വയ്കമെങ്കിൽ നല്ലത്. അല്ലെങ്കിൽ തുടകളിൽ വിശ്രമിച് മുട്ടുകളിൽ പോതിഞ്ഞാലും മതി. എന്നാൽ ചരിവ് ഉണ്ടാകാതെ സൂക്ഷിക്കണം
ആദ്യം കുറെ നാൾ അങ്ങനെ ഇരുന്നു എന്തെങ്കിലും വായിക്കുകയോ മറ്റോ ചെയ്ത് ആസനജയം നേടുക . അപ്പോൾ ആ ശല്യം തീരും . എന്തായാലും തപാൽ വഴി നീന്തൽ പഠിക്കുന്നത് പോലെ ആയി !
Baiju NT തുടക്കക്കാരെ സംബന്ധിച്ച്, Meditation-ൽ സുദൃഢമായി കാലൂന്നുന്നതിനുള്ള ഏറ്റവും നല്ല ഉപാധി Contemplation അല്ലേ? Contemplation-ലൂടെ മനസിനെ ധ്യാനത്തിനായി സജ്ജമാക്കുന്നത് കുറേ കൂടി ഫലവത്താണെന്നൊരു തോന്നൽ.
Sreenath R ബൈജു ഏട്ടാ, Concentration - Contemplation - Meditation എന്നതാണല്ലോ മൂന്ന്‍ചവിട്ടുപടികള്‍. അതില്‍ ഏതൊരു തുടക്കകാരനും Concentration എന്നൊരു സ്റ്റേജ് കഴിഞ്ഞല്ലേ Contemplation എന്ന നിലയിലേക്ക് കയറാന്‍ പറ്റൂ? Concentration ഇല്ലാതെ Contemplation (ധാരണ) ലേക്ക് കടന്നാല്‍ അത് ഉപകരിക്കുമോ?
Baiju NT Concentration ഇല്ലാതെ Contemplation എന്നല്ല എന്തുചെയ്തിട്ടും ഒരു കാര്യവുമില്ല കുട്ടീ... പിന്നെയല്ലേ Meditation!!!! ഏകാഗ്രമായി ചെയ്യുന്നതെന്തും ധ്യാനമാണെന്നിരിക്കേ, ഏകാഗ്രതയില്ലാതെ ഒന്നും സാധ്യമല്ല. അത് ആത്മീയതയിലെന്നല്ല, അനുദിന ജീവിതത്തിൽ പോലും. അതുകൊണ്ട്, മനസിനെയും ശരീരത്തെയും ചിട്ടയായ ജീവിതചര്യകളിലൂടെ സജ്ജമാക്കുക എന്നത് തന്നെയാണ് പ്രാഥമികമായ ചവിട്ടുപടി. ശരീരത്തെ നിയന്ത്രിക്കാനായാൽ ഒരു പരുധി വരെ മനസിനെയും നിയന്ത്രിക്കാനാവും എന്നതാണ് എന്റെ വ്യക്തിപരമായ കണ്ടുപിടിത്തം. രോഗാതുരമായ ശരീരം ഒന്നിനും കൊള്ളില്ല. അതുകൊണ്ട്, പരീശീലനം ശരീരത്തിൽ നിന്ന് ആരംഭിക്കണം എന്ന് ഞാൻ പറയും. ശരീരത്തിലേക്ക് പ്രവേശിക്കുന്നതെല്ലാം ശുദ്ധമാവണം, ഒപ്പം മനസും ശുദ്ധമാവും. അപ്പോൾ ഏകാഗ്രത താനേ വരും.
Return to Index on Topics under discussion with Krishnan Karthahttp://dialogueswithkrishnankartha.blogspot.in/…/blog-post.…

No comments:
Post a Comment